ഷോപ്പ്ബുക്ക്

നിങ്ങൾ ജി.എസ്.ടി. രജിസ്ട്രേഷൻ ആവശ്യമില്ലാത്ത ചെറുകിട കച്ചവടം നടത്തുന്ന ഒരു സംരംഭകനാണോ?

????️നിങ്ങളൊരു അക്കൗണ്ടിംഗ് പരിജ്ഞാനം കുറവുള്ള വ്യാപാരിയാണോ?

???? നിങ്ങളുടെ കടയുടെ ബില്ലിംഗ്, ഇൻവോയ്സിങ്, സ്റ്റോക്ക് മാനേജ്മന്റ് എന്നിവയെല്ലാം താളംതെറ്റി കിടക്കുകയാണോ?

♟️ചുരുങ്ങിയ മുതൽമുടക്കിൽ നിങ്ങളുടെ ബിസിനസ്സ് സംരംഭത്തെ ഉയർത്തി കൊണ്ടുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, *ഉടൻ തന്നെ ഷോപ്പ്ബുക്ക് അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ പാക്കേജ് സ്വന്തമാക്കുക!

DOWNLOAD | BUY

????വർഷങ്ങളുടെ ഗവേഷണത്തിൽ ഞങ്ങൾ വികസിപ്പിച്ചെടുത്ത ഷോപ്പ്ബുക്ക് സോഫ്റ്റ്വെയർ പാക്കേജ് സാധാരണക്കാരായ, അക്കൗണ്ടിംഗ് പരിജ്ഞാനം കുറവുള്ള സംരംഭകർക്ക് പോലും, *അക്കൗണ്ട്സ്, ബില്ലിംഗ്, സ്റ്റോക്ക് മാനേജ്മന്റ്, ഫയലിംഗ് മുതലായ ബുദ്ധിമുട്ടേറിയ ബിസിനസ്സ് പ്രോസസ്സുകളെ വളരെ എളുപ്പത്തിലും വേഗത്തിലും ചെയ്യുവാൻ സഹായിക്കുന്നു.

????️മൈക്രോസോഫ്റ്റ് ഓഫീസിൽ പിന്തുണയ്ക്കുന്ന എല്ലാ ഭാഷകളെയും ഷോപ്പ്ബുക്ക് പിന്തുണയ്ക്കുന്നു. *കൂടാതെ ഷോപ്പ്ബുക്ക് സോഫ്റ്റ്വെയർ പാക്കേജിന്റെ കൂടെ ലഭിക്കുന്ന ട്യൂട്ടോറിയൽ വീഡിയോസ് കണ്ടാൽ ഏതൊരാൾക്കും വളരെ വേഗത്തിൽ ഷോപ്പ്ബുക്ക് ഉപയോഗിക്കാം, അത്രക്കും ലളിതമായ രീതിയിൽ ഉള്ള വിവരണമാണ് വീഡിയോയിൽ നൽകിയിരിക്കുന്നത്.

????ഗൂഗിൾ ഡ്രൈവ്, ഡ്രോപ്ബോക്സ് തുടങ്ങി ഏതൊരു ക്ലൗഡ് സ്റ്റോറേജിലേക്കും, അല്ലെങ്കിൽ ഒരു പെൻഡ്രൈവിലേക്കും ഷോപ്പ്ബുക്ക് ഡാറ്റ ബാക്കപ്പ് ചെയ്യാം.

????ഷോപ്പ്ബുക്കിലെ ലളിതമായ ബാർകോഡ് ജനറേറ്റർ ഉപയോഗിച്ച് A4 ഷീറ്റ് പേപ്പറിൽ 24 or 65 ബാർകോഡ് ലേബലുകൾ വരെ പ്രിന്റ് ചെയ്യാൻ സാധിക്കും. കൂടാതെ ഷോപ്പ്ബുക്ക് ഉപയോഗിച്ച് നിങ്ങൾക് A4, A5, A6 & 80mm തെർമൽ സൈസ്  പേപ്പറിൽ ഇൻവോയ്സുകൾ പ്രിന്റ് ചെയ്യാനും പറ്റും.

????️ ഒരു പ്രിന്ററും ആവശ്യത്തിനുള്ള ഇൻവോയ്സ്, ബാർകോഡ്, റിപ്പോർട്ട് എന്നിവ പ്രിന്റെടുക്കാനുള്ള പേപ്പറും മതി, നിങ്ങളുടെ വലിയൊരു തലവേദന ഷോപ്പ്ബുക്ക് തീർക്കും.

ഷോപ്പ്ബുക്ക് സോഫ്റ്റ്വെയർ സ്പെഷ്യലൈസ്ഡ് മൊഡ്യൂളുകൾ:

1.പർച്ചേസ് രജിസ്റ്റർ:

പർച്ചേസ് ഓർഡർ, പർച്ചേസ് ലോഗ്, ദിവസേനയുള്ള പർച്ചേസ് റിപ്പോർട്ട്, ഗുഡ്സ് റെസിപ്റ്റ് വൗച്ചർ.

2.സെയിൽസ് രജിസ്റ്റർ:

സെയിൽസ് ഇൻവോയ്സ്, സെയിൽസ് ബിൽ, ഉല്പന്നങ്ങളുടെ ചേർക്കൽ/നീക്കൽ റിപ്പോർട്ട്, എസ്റ്റിമേറ്റ്, ഡെലിവറി നോട്ട്.

3.അക്കൗണ്ട്സ് പേയ്യാബിൾ:

പണം അടയ്ക്കേണ്ട അക്കൗണ്ടുകളുടെ വിവരങ്ങൾ, അതിന്റെ സംഗ്രഹം, പേയ്മെന്റ് ലോഗ് ലിസ്റ്റ്.

4.അക്കൗണ്ട്സ് റീസിവബിൾ:

പണം ലഭിക്കേണ്ട അക്കൗണ്ടുകളുടെ വിവരങ്ങൾ, അതിന്റെ സംഗ്രഹം, റെസിപ്റ്റ് ലോഗ് ലിസ്റ്റ്.

5.ജനറൽ ലെഡ്ജർ:

അക്കൗണ്ട് ബാലൻസ്, ബുക്ക് ബാലൻസ്, ട്രയൽ ബാലൻസ്, ലാഭനഷ്ട അക്കൗണ്ട്, ബാലൻസ് ഷീറ്റ്.

6.സ്റ്റെറ്റ്മെന്റ്സ് ആൻഡ് റിപോർട്ട്സ്:

ഐറ്റം ലിസ്റ്റ്, പ്രൈസ് ലിസ്റ്റ്, സ്റ്റോക്ക് അപ്ഡേറ്റ്, സ്ട്രേ സ്റ്റോക്ക്, സെയിൽസ്/പർച്ചേസ് സ്റ്റേറ്റ്മെന്റ്, കോസ്റ്റിംഗ്/പ്രൈസിംഗ് റിപ്പോർട്ടുകൾ.

7.അഡ്മിനിസ്ട്രേഷൻ:

യൂസർ-ലെവൽ ആക്സസും, ഇൻവോയ്സുകളുടെയും, ജേണലുകളുടെയും പോസ്റ്റിംഗ്.

????

ഷോപ്പ്ബുക്ക് സോഫ്റ്റ്വെയർ  നിങ്ങൾക്ക് ലഭിക്കുന്നു വെറും 500 രൂപയിൽ.

DOWNLOAD | BUY

????

കൂടുതൽ വിവരങ്ങൾക്കും, നേരിട്ടുള്ള ഓർഡറുകൾക്കും, ബന്ധപ്പെടുക:

+91 9947121121