Description
Kalonji and Fig mixed in Honey – Overall Health and Immunity Booster.
പലഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും രോഗപ്രതിരോധത്തിനും ഉത്തമപരിഹാരമാണ്
തേൻ | കരിഞ്ചീരകം | അത്തിപ്പഴം
വയർ സംബന്ധമായ രോഗങ്ങൾ, ശാരീരിക ബലക്കുറവ്, ക്ഷീണം, പോഷകക്കുറവ്, കൊഴുപ്പ്, മൂലക്കുരു, ഫിസ്റ്റുല, മലാശയ രോഗങ്ങൾ, ഗ്യാസ്ട്രബിൾ, ഇടവിട്ട് ബാത്ത്റൂമിൽ പോകൽ, ശോധനക്കുറവ്, കഫം, ശ്വാസം മുട്ട്, വായ്പ്പുണ്ണ്, അൾസർ, സോറിയാസിസ്, വാതരോഗങ്ങൾ, അരഞ്ച്ചുരുങ്ങൽ, നീർക്കെട്ട്, വേദനകൾ, ക്യാൻസർ, ഷുഗർ, പ്രഷർ, നാഡി ബലക്കുറവ്, ഉറക്കക്കുറവ്, ഡിപ്രഷൻ, സ്ത്രീ രോഗങ്ങൾ, വിറ്റാമിൻ കുറവ്, പി.സി.ഓ.ഡി, വെള്ളപോക്ക്, ക്രമംതെറ്റിയുള്ള ആർത്തവം, രക്തക്കുറവ്, കുട്ടികൾക്കു വരുന്ന ഉന്മേഷക്കുറവ്, ഓർമ്മക്കുറവ് എന്നിവയുള്ളവർക്കും രോഗമില്ലാത്ത വർക്കും ഏതു പ്രായക്കാർക്കും കഴിക്കാവുന്നതാണ്. മറ്റു ദൂഷ്യ ഫലങ്ങൾ ഇല്ല.
യാതൊരു വിധ കെമിക്കലോ പഞ്ചസാരയോ ശർക്കരയോ ചേർത്തിട്ടില്ല. ഒറിജിനൽ തേനിൽ തയ്യാർ ചെയ്തിട്ടുള്ളതിനാൽ, ഷുഗർ ഉള്ളവർക്കും ഏതു മരുന്ന് കഴിക്കുന്ന വർക്കും കൂടെ കഴിക്കാം.
